കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, January 13, 2012


                 എച്ച്.ആര്‍.ഭരദ്വാജ് കേരള ഗവര്‍ണ്ണറായി
                             തിങ്കളാഴ്ച  ചുമതലയേല്‍ക്കും

കര്‍ണ്ണാടക ഗവര്‍ണ്ണറായ എച്ച്.ആര്‍.ഭരദ്വാജ് ജനുവരി 16 ന് കേരള ഗവര്‍ണ്ണറുടെ കൂടി ചുമതലയേല്‍ക്കും. കേരള ഗവര്‍ണ്ണര്‍ എം.ഒ.എച്ച്.ഫറൂക്ക് അവധിയില്‍ പ്രവേശിച്ചതിനെ തുടര്‍ന്നാണിത്. 16 ന് വൈകിട്ട് അഞ്ച് മണിക്ക് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഭരദ്വാജ് അധികാരമേല്‍ക്കും. 16 ന് രാവിലെ 10.30 ന് നിയുക്ത ഗവര്‍ണ്ണര്‍ക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ ഔദ്യോഗിക സ്വീകരണം നല്‍കും. ഇന്ന് (ജനുവരി 13) ചീഫ് സെക്രട്ടറി ഡോ.പി.പ്രഭാകരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗമാണ് ഇത് സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

No comments:

Post a Comment