കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Wednesday, January 11, 2012


              എന്‍സി.സി. ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം

സംസ്ഥാനത്തെ എന്‍.സി.സി.കേഡറ്റുകള്‍ക്ക് (എസ്.എസ്.എല്‍.സി/റ്റി.എച്ച്.എസ്.എല്‍.സി, +2/വി.എച്ച്.എസ്.ഇ), പോളിടെക്നിക് കോഴ്സുകള്‍ക്ക് ഗ്രേസ് മാര്‍ക്കിന് അപേക്ഷിക്കാം. അതത് യൂണിറ്റ് ആഫീസില്‍ അവരവരുടെ സ്കൂള്‍/കോളേജ് വഴി അപേക്ഷ സമര്‍പ്പിക്കണം. എന്‍.സി.സി. ഡയറക്ടറേറ്റില്‍ നേരിട്ട് ലഭിക്കുന്ന അപേക്ഷ പരിഗണിക്കില്ല. അവസാന തീയതി മാര്‍ച്ച് ഒമ്പത്. വിവരം എന്‍.സി.സി. ആഫീസുകളിലും www.keralancc.orgവെബ്സൈറ്റിലും ലഭിക്കും. 

No comments:

Post a Comment