മന്നം ജയന്തിയോടനുബന്ധിച്ച് എല്ലാ വര്‍ഷവും ജനുവരി 2ന് നായര്‍ സമുദായത്തിലെ സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്കുംഅധ്യാപകര്‍ക്കും നിയന്ത്രിത അവധി പ്രഖ്യാപിച്ചു. സർക്കാർ ഉത്തരവ് നമ്പർ : ജി.ഒ.(എം.എസ്)നമ്പർ 280/11/പൊതു ഭരണ വകുപ്പ് .തീയ്യതി 24.9.2011
No comments:
Post a Comment