ഐ.റ്റി.കോര്‍ഡിനേറ്റര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സിങ്
|
സംസ്ഥാനത്തെസര്‍ക്കാര്‍/എയിഡഡ്ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഐ.ടി.കോര്‍ഡിനേറ്റര്‍മാരുടെ വീഡിയോ കോണ്‍ഫറന്‍സ് ഡിസംബര്‍ 21 ഉച്ചയ്ക്ക് 2.30 ന്് അതത് ജില്ലകളിലെ ഐ.ടി@സ്കൂളിന്റെ എഡ്യൂസാറ്റ് കേന്ദ്രങ്ങളില്‍ നടത്തും. ഐ.സി.ടി. സ്കീമില്‍ ഉള്‍പ്പെട്ട, കഴിഞ്ഞ വര്‍ഷം ഐ.സി.ടി. ഉപകരണങ്ങള്‍ ലഭ്യമായ സര്‍ക്കാര്‍/എയിഡഡ്ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ ഐ.ടി.കോര്‍ഡിനേറ്റര്‍മാര്‍ നിര്‍ബന്ധമായും വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കണമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.
|
Monday, December 19, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment