കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, December 29, 2011


                വി.എച്ച്.എസ്.ഇ ഓണ്‍ലൈന്‍ 
              ട്രാന്‍സ്ഫര്‍ : താത്കാലിക ലിസ്റ്

തൊഴിലധിഷ്ഠിത ഹയര്‍ സെക്കന്‍ഡറി വകുപ്പിലെ അദ്ധ്യാപകര്‍, വൊക്കേഷണല്‍ ഇന്‍സ്ട്രക്ടര്‍മാര്‍, ലാബ് ടെക്നിക്കല്‍ അസിസ്റന്റുമാര്‍ എന്നിവരുടെ 2011- 12 വര്‍ഷത്തെ പൊതുസ്ഥലം മാറ്റത്തിന്റെ താല്കാലിക ലിസ്റ് www.vhsetransfer.in വെബ്സൈറ്റില്‍ ഡിസംബര്‍ 30 ന് പ്രസിദ്ധീകരിക്കും. ലിസ്റ് സംബന്ധമായ പരാതികള്‍ ഉണ്ടെങ്കില്‍ അപേക്ഷകര്‍ക്ക് ഇതേ വെബ്സൈറ്റില്‍ ലോഗ് ഇന്‍ ചെയ്ത് പരാതികള്‍ ഓണ്‍ലൈന്‍ ആയി ജനുവരി രണ്ടുവരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

No comments:

Post a Comment