പൊതുവിദ്യാഭ്യാസ വകുപ്പിലെ
സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും |
പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹൈസ്കൂള്‍ അദ്ധ്യാപകരെ ഹൈസ്കൂള്‍ പ്രധാനാദ്ധ്യാപകര്‍/ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ തസ്തികയിലേയ്ക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും നല്‍കി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഉത്തരവ് www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഉത്തരവ് ഡൌണ്‍ലോഡ് ചെയ്ത് പുതിയ തസ്തികയില്‍ പ്രവേശിക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
|
Thursday, December 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment