ട്രെയിനിങ് ടീച്ചേഴ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്
|
2012 മാര്‍ച്ച് 12 മുതല്‍ 22 വരെ നടത്തുന്ന ടി.ടി.സി പരീക്ഷയ്ക്ക് ഇനിയും ഫീസ് അടയ്ക്കാന്‍ കഴിയാത്ത പ്രൈവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് 2012 ജനുവരി രണ്ട് മുതല്‍ അഞ്ച് വരെ ഫൈനോടുകൂടി അതത് ടി.ടി.ഐ കളില്‍ പരീക്ഷാഫീസ് അടയ്ക്കാവുന്നതാണെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.
|
No comments:
Post a Comment