ഐ.ടി@സ്കൂള്‍ വിക്ടേഴ്സില്‍ “ജന്മദിനം”
|
സുമാ ജോസന്റെ മലയാള ചിത്രം ജന്മദിനം ഐ.ടി
@സ്കൂള്‍ വിക്ടേഴ്സില്‍ ക്ളാസിക് ചലച്ചിത്രങ്ങളുടെ
വിഭാഗത്തില്‍ നവംബര്‍ 19 രാത്രി 8.30 ന് സംപ്രേഷണം
ചെയ്യും. നന്ദിതാ ദാസ്, സുരേഖാ സിക്രി, നെടുമുടി
വേണു തുടങ്ങിയവര്‍ അഭിനയിച്ച ചിത്രത്തിന്റെ പുന
സംപ്രേഷണം നവംബര്‍ 20 രാവിലെ 9.30-ന്.
|
No comments:
Post a Comment