പ്രിന്‍സിപ്പല്‍
|
ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ താഴെപ്പറയുന്ന പ്രിന്‍സിപ്പല്‍മാരെ പേരിനൊ
പ്പമുള്ള സ്ഥലങ്ങളിലെ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിയമിച്ചു. തിരുവന ന്തപുരം : ഗോപിനാഥന്‍.എസ്. - പേട്ട, ഷാഫി എം.എം - ആറ്റിങ്ങല്‍, സുമംഗല.സി. - വെള്ളനാട്, സുജാത .വി. - ആലംകോട്, യൂസഫ്.എം - എസ്.എം.വി. എച്ച്.എസ്.എസ്. തിരുവനന്തപുരം, കുമാരി ഗിരിജ എം.എസ്. - ചാല, ലളിതാംബ.ആര്‍. - വട്ടിയൂര്‍ക്കാവ്, ജയന്തി വൈ - വെള്ളായണി. കൊല്ലം : അജിത്കുമാര്‍.എസ്. - കുലശേഖരപുരം, ഷക്കീല.എസ്. - ഏരൂര്‍, മംഗളഭാനു - കരുനാഗപ്പള്ളി, ഷീബ.എ. - കൊല്ലം വെസ്റ്, ഗിരിജ.ഡി. - ഭൂതക്കുളം, റമീലാബീവി.എന്‍- എടത്തറ, രാജമോഹനന്‍.എന്‍.ആര്‍.- സദാനന്ദപുരം, നന്ദകുമാര്‍ .കെ.- പുത്തൂര്‍, എ.എം.നൌഷാദ് - വെട്ടിക്കവല, ഉഷാകുമാരി.എസ്. - മങ്ങാട്, ട്രീസ ബായ്.ജെ. - പരവൂര്‍, അംബിക.ടി. - ഓച്ചിറ. പത്തനംതിട്ട : സന്തോഷ് കുമാര്‍.ആര്‍ - മാങ്കോട്,പത്തനംതിട്ട, ശ്രീലത കെ.കെ. - കോയിപ്പുറം, ബീനകുമാരി.കെ. - കടപ്ര, റീജ പി.എന്‍ - തോട്ടക്കോണം, കെ.കെ.സുലഖ - പത്തനംതിട്ട, തോമസ് ജോര്‍ജ്ജ് - തേക്കുതോട്, ടി.ജി. മോഹനന്‍ പിള്ള - കടുമീന്‍ചിറ ആലപ്പുഴ : ബിന്ദു.ഐ.പി. - ഹരിപ്പാട്, ശ്രീലത എ. - ബുധനൂര്‍, മോഹനചന്ദ്രന്‍ നായര്‍.വി.ആര്‍. - ചുനക്കര, ഉഷാദേവി വി.എം - പട്ടണക്കാട്, രാജദാസ് എല്‍. - പുന്നപ്ര, മീനാകുമാരി പി.എം. - ചേര്‍ത്തല, ആനന്ദകുട്ടന്‍ ഉണ്ണിത്താന്‍ - കുടശനാട് തണ്ടനവിള, മേഴ്സി കുഞ്ഞാണ്ടി - ഗവ.മുഹമ്മദന്‍സ് ജി.എച്ച്.എസ്.എസ്. കോട്ടയം : മാത്യു.വി.ടി - പനമറ്റം, പ്രിന്‍സി ഗ്രിഗോറിയസ് - അരീപ്പറമ്പ്, സാലി മാത്യു - നീണ്ടൂര്‍, ലൈലമ്മ കെ.ബി. - ടി.വി.പുരം, സിബിച്ചന്‍ കുര്യാക്കോസ് - വെള്ളൂര്‍, സല്‍മത്ത് ബീവി.കെ.പി. - മുരുക്കുംവയല്‍, ജോര്‍ജ്ജ് എ.വി. - പൊന്‍കുന്നം, ഇടുക്കി : ഗോപന്‍ എം.എസ്.- അമരാവതി, അഷറഫ് എം - പീരുമേട്, ജോയ് വര്‍ഗീസ് - പൂമല, റോയി തോമസ് - കുടയത്തൂര്‍. എറണാകുളം : ശ്രീനിവാസന്‍ കെ.- തൃപ്പൂണിത്തുറ, ലീന കെ.ആര്‍ - എളങ്കുന്നപ്പുഴ, മായാശേഖര്‍ കെ. - നാമക്കുഴി, റോബിന്‍ ജോസ് - ആലുവ, ഗണപതി.എ - മുപ്പത്തടം, കെ.എല്‍.ലേഖ - എടപ്പള്ളി നോര്‍ത്ത്, അമൃതകുമാരി .എസ്. - ചെറുവാറ്റൂര്‍, രമാശിവന്‍ - എസ്.ആര്‍.വി.എച്ച്.എസ്.എസ്., രമാദേവി.എല്‍ - പുലിയാനം, ഷെര്‍ളിജോസ് - പാമ്പക്കുട, വിഷ്ണുകുമാര്‍.സി.എന്‍ - മാമലശ്ശേരി, മിനി.ആര്‍.ചോറ്റാനിക്കര, സി.എസ്.ജോസ് ഇന്നസെന്റ് - ചേരാനല്ലൂര്‍, പെരുമ്പാവൂര്‍, ഷെര്‍ളികുഞ്ഞ്.എന്‍.വി - ഏലൂര്‍, ആലുവ, വിജി.പി.എന്‍ - മൂവാറ്റുപുഴ, എല്‍സ്സമ്മ ചെറിയാന്‍ - ശിവന്‍കുന്ന്, മൂവാറ്റുപുഴ തൃശ്ശൂര്‍ : ജെസി എം. ചെറിയാന്‍ - കൊടകര, ദയാ പി.ജി. - വില്ലടം, പൌലോസ് ടി.ജെ. - ചെമ്പുചിറ, കെ.രാജീവന്‍ - വടക്കാഞ്ചേരി, ഇന്ദിരാദേവി.കെ. - കാറ്റിലാപൂവം, നാരായണന്‍ നായര്‍ ടി.ആര്‍ - കടവള്ളൂര്‍, നൂര്‍സമാന്‍.എ - ഇരിങ്ങാലക്കുട. പാലക്കാട് : പവിത്രന്‍.ബി. - ജി.എം.എം.പാലക്കാട്, കമലാദേവി സി. - വെള്ളിനേഴി, പ്രസന്ന കെ.കെ. - മണ്ണൂര്‍കോട്, പി.വിജയലക്ഷ്മി - കഞ്ചിക്കോട്, സോണി മാര്‍ഗരറ്റ് - ഗണേഷഗിരി, ഷൊര്‍ണൂര്‍, നന്ദകുമാര്‍ വി. - ചെര്‍പ്പുളശേരി, ഉഷാകുമാരി എ. - നെന്മാറ, ബാലകൃഷ്ണന്‍ സി. - മേഴത്തൂര്‍ . കോഴിക്കോട് : ബീനാ ഫിലിപ്പ് - നടക്കാവ്, പി.കെ.ശശീന്ദ്രന്‍ - ആഴ്ചവട്ടം, പി.സി.രാമചന്ദ്രന്‍ - പുതിയപ്പ, എലന്തൂര്‍, പി.സി.ജോര്‍ജ്ജ് കുട്ടി - ചാലപ്പുറം, രാജന്‍ പി.കെ. - ഗവ.അച്യുതന്‍ ജി.എച്ച്.എസ്.എസ്. , വിജയന്‍.പി. - പുതുപ്പാടി, ജയപ്രഭ കെ.റ്റി - മാരിക്കുന്ന്, മീര പി. - കൊയിലാണ്ടി, വി.പി.അബ്ദുള്‍ നാസര്‍ - നെടുവന്നൂര്‍, ഷൈലജാ ദേവി ടി.എം - കുന്ദമംഗലം. മലപ്പുറം : റസിയ കെ. - മലപ്പുറം, അബ്ദുള്‍ റസാഖ്.ടി.പി - ചേലാരി, സുജ എല്‍.വൈ - മൂത്തേടത്ത്, ഗിരീശന്‍ എ - പൂക്കോട്ടുംപാടം, ശാരദ പി.പി - മാറഞ്ചേരി, പി.കെ.ഗിരിജക്കുട്ടി - തൃക്കാവ്, പൊന്നാനി, അനില്‍ പി. - പെരിന്തല്‍മണ്ണ, ശിവദാസന്‍ വി. - വണ്ടൂര്‍, വയനാട് : മോഹനന്‍ കെ.ആര്‍ - കണിയാമ്പറ്റ, മാത്യു.പി.ഐ. - മീനങ്ങാടി, കമലാക്ഷി എ.കെ. - തലപ്പുഴ, മിനി.സി ഇയാക്കു - മുളങ്കാവ്, നൂല്‍പ്പുഴ. കണ്ണൂര്‍ : സുരേന്ദ്രന്‍ വി. - ചെറുകുന്ന്, ഒ.എം.സെബന്നിസ ബീവി - മാതമംഗലം, പ്രഭാവതി കെ. - മയ്യില്‍, സുപ്രഭ പി.കെ. - വേങ്ങാട്, ഗീത പാലയ്ക്കല്‍ - പള്ളിക്കുന്ന്, അജിത് കുമാര്‍ എ.കെ. - മാട്ടൂല്‍, ലീന രാമത്ത് - ചാല, റോസമ്മ ടി.സി- പാല, ശശിധരന്‍ കുനിയില്‍ - ചിറ്റാരിപ്പറമ്പ്, അബ്ദുള്‍ ലത്തീഫ് - കതിരൂര്‍, സുരേന്ദ്രന്‍ കെ.കെ. - വളപട്ടണം, രമേശന്‍ ആരാച്ചേരി - മമ്പ്രം, മുരളീധരന്‍ പി.ഒ - ഗവ.വെല്‍ഫെയര്‍ എച്ച്.എസ്.ചെറുകുന്ന്, ഡോ.ഷണ്മുഖദാസ് കെ.കെ - കടന്നപ്പള്ളി, അഷറഫ്.ടി - കോട്ടയം മലബാര്‍, സജീവന്‍ വി.കെ. - അഴീക്കോട്, രാധാകൃഷ്ണന്‍. എന്‍ - പട്ടുവം, കുഞ്ഞിക്കൃഷ്ണന്‍ .ഇ - കൊയ്യം. കാസര്‍കോട് : രാജേഷ് കുമാര്‍.ആര്‍ - ചെറുവത്തൂര്‍. |
Friday, November 25, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment