സമഗ്ര അധ്യാപക പരിശീലനം :
വെബ്സൈറ്റില്‍ രജിസ്റര്‍ ചെയ്യണം
|
സര്‍ക്കാര്‍ അടുത്ത വര്‍ഷങ്ങളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന
സമഗ്ര അധ്യാപക പരിശീലന പരിപാടിക്ക് പരിശീലന കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനുവേണ്ടി സ്ഥാപന സംബന്ധമായ വിവരങ്ങള്‍ നല്‍കുന്നതിനുള്ള വെബ്സൈറ്റ് ആരംഭിച്ചു. എല്ലാ ബി.എഡ്. കോളേജ് പ്രിന്‍സിപ്പല്‍മാരും ടി.ടി.ഐ പ്രിന്‍സിപ്പല്‍മാരും itschool.gov.in അല്ലെങ്കില്‍ education.kerala.gov.in എന്ന Identification of Teacher Training Institutions TTI/BEd എന്ന ലിങ്കില്‍ തങ്ങളുടെ സ്ഥാപന സംബന്ധമായ വിവരങ്ങള്‍ നവംബര്‍ 21 ന് മുമ്പ് രജിസ്റര്‍ ചെയ്യണമെന്ന് എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ അറിയിച്ചു. |
Monday, November 14, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment