പരീക്ഷാ ഡ്യൂട്ടിക്ക് അപേക്ഷ ക്ഷണിച്ചു
|
2012 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക്
ഗള്‍ഫ്, ലക്ഷദ്വീപ്, മേഖലകളിലെ സ്കൂളുകളിലേക്ക് പരീക്ഷാ ഡ്യൂട്ടിക്ക് അദ്ധ്യാപകരെ നിയമിക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. വിശദമായ സര്‍ക്കുലറുകളും അപേക്ഷാ ഫാറവും www.keralapareekshabhavan.in വെബ്സൈറ്റില്‍ ലഭ്യമാണ്. |
No comments:
Post a Comment