പെന്‍ഷന്‍ ഏകീകരണം : ഒഴിവുകള്‍
റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു |
സംസ്ഥാനസര്‍ക്കാര്‍ജീവനക്കാരുടെപെന്‍ഷന്‍ ഏകീകരണ
ത്തെത്തുടര്‍ന്ന് ഈ സാമ്പത്തികവര്‍ഷം മാര്‍ച്ച് 31ന് ജീവനക്കാര്‍ വിരമിക്കുന്നതിനനുസരിച്ച് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. പ്രതീക്ഷിത ഒഴിവുകളും സൂപ്പര്‍ ന്യൂമററി ഒഴിവുകളും ഉള്‍പ്പെടെയുള്ള ഒഴിവുകള്‍ പി.എസ്.സി.ക്ക് റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തുവാനും പ്രൊഫോര്‍മയിലെ എല്ലാ കോളങ്ങളും കൃത്യതയോടെ പൂരിപ്പിക്കുവാനും എല്ലാ നിയമനാധികാരി കള്‍ക്കും കര്‍ശന നിര്‍ദ്ദേശം നല്‍കി. |
Monday, November 14, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment