സെന്‍സസ് 2011 : ഉദ്യോഗസ്ഥരെ നിയോഗിച്ചു
|
സംസ്ഥാനത്തെ ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാ
ക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവായി. ഇതനുസരിച്ച് ജില്ലാ കളക്ടര്‍ അതത് ജില്ലയുടെ ജില്ലാ രജിസ്ട്രാറും തഹസില്‍ദാര്‍,കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ സെക്രട്ടറി, കന്റോണ്‍മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ സബ്ജില്ലാ രജിസ്ട്രാറും വില്ലേജ് ഓഫീസര്‍, റവന്യൂ ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലോക്കല്‍ രജിസ്ട്രാറുമായിരിക്കും. |
Thursday, November 10, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment