സ്കൂള്‍ ഗയിംസ് നാളെ തുടങ്ങും
|
അന്‍പത്തഞ്ചാമത് സംസ്ഥാന സ്കൂള്‍ ഗെയിംസ് ഒന്നാം ഗ്രൂപ്പ്
മത്സരങ്ങള്‍ നാളെ (നവംബര്‍ 17) മുതല്‍ 19 വരെ തൃശ്ശൂരില്‍ നട
ക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഫുട്ബോള്‍ ,
കബഡി, ഗുസ്തി, ഹാന്‍ഡ്ബാള്‍ , ഷട്ടില്‍ ബാഡ്മിന്റണ്‍ ഇനങ്ങളാണ്
ഒന്നാം ഗ്രൂപ്പില്‍ ള്‍പ്പെടുന്നത്.നവംബര്‍ 17ന് 17 വയസില്‍
താഴെയുള്ള കുട്ടികളുടെയും 18 ന് 19 വയസില്‍ താഴെയുള്ള
വരുടെയും മത്സരങ്ങള്‍ നടക്കുംസ്കൂള്‍ഗയിംസിന്റെ രണ്ടാം ഗ്രൂപ്പ്
മത്സരങ്ങള്‍ നവംബര്‍ 24 മുതല്‍ 27 വരെ തിരുവനന്തപുരത്തും
മൂന്നാം ഗ്രൂപ്പ് മത്സരങ്ങള്‍ ഡിസംബര്‍ ഒന്ന്. രണ്ട്, മൂന്ന്
തീയതികളില്‍ കോട്ടയത്തും നടക്കും.
|
Wednesday, November 16, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment