കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Monday, November 28, 2011


                   സ്കൂള്‍ കലോത്സവം : ലോഗോ

തൃശ്ശൂരില്‍ ജനുവരി 16 മുതല്‍ 22 വരെ നടക്കുന്ന 52-ാംമത് സംസ്ഥാന
 സ്കൂള്‍ കലോത്സവത്തിന്റെ ലോഗോ സംസ്ഥാന സഹകരണ വകുപ്പ് മന്ത്രി സി.എന്‍.
ബാലകൃഷ്ണന്‍ പ്രകാശനം ചെയ്തു. അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ എം.എല്‍.എ. ലോഗോ 
ഏറ്റുവാങ്ങി. പാലക്കാട്, കോഴിപ്പാറ ഗവ.ഹൈസ്കൂള്‍ അദ്ധ്യാപകന്‍ എന്‍.വി.കൃഷ്ണന്‍
കുട്ടിയാണ് ലോഗോ രൂപകല്‍പന ചെയ്തത്. സ്വാഗതസംഘം ഓഫീസ് തൃശ്ശൂര്‍ ഗവ.
മോഡല്‍ ഗേള്‍സ് ഹൈസ്കൂളില്‍ തൃശ്ശൂര്‍ മേയര്‍ ഐ.പി.പോള്‍ ഉദ്ഘാടനം ചെയ്തു.

No comments:

Post a Comment