കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റുമായി (കെ-ടെറ്റ്) ബന്ധപ്പെട്ട
പരീക്ഷാര്‍ത്ഥികളുടെ സംശയങ്ങള്‍ക്ക് പരീക്ഷാ ഭവന്‍ സെക്രട്ടറി ജോണ്‍സ് വി. ജോണ്‍
എസ്.സി.ഇ.ആര്‍ .ടി അസിസ്റന്റ് പ്രൊഫസര്‍ എസ്.രവീന്ദ്രന്‍ നായര്‍ എന്നിവര്‍
മറുപടി നല്‍കുന്ന ഫോണ്‍ ഇന്‍ പരിപാടി ആഗസ്റ് 20 ന് രാവിലെ 11 മുതല്‍ 12 വരെ
വിക്ടേഴ്സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്നു. പുന:സംപ്രേഷണം ചൊവ്വാഴ്ച രാവിലെ 11
മുതല്‍ 12 വരെ വിക്ടേഴ്സില്‍ ലഭ്യമാകുന്നതാണ്.

No comments:
Post a Comment