പി എഫ് ലോണ്‍ സഹായി
Courtesy:Mathsblog
ഇനി ഫോമുളെല്ലാം തയ്യാറാക്കുന്ന ജോലി വളരെ എളുപ്പം. സഹായിക്കാനെത്തുന്നത് ഇടുക്കി ഐടി@സ്കൂളിലെ ബഹുമാന്യ സുഹൃത്ത് റോയ് സാറാണ്. സ്പ്രെഡ്ഷീറ്റ് സോഫ്റ്റ്‌വെയറുപയോഗിച്ച് ഉബുണ്ടുവില്‍ നിഷ്പ്രയാസം പ്രവര്‍ത്തിപ്പിച്ച് ശരവേഗത്തില്‍ എല്ലാ ഫോമുകളും നമുക്ക് റെഡിയാക്കി പ്രന്റടുക്കാം..! GPF, KASEPF എന്നീ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv.) എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവില്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. Data നല്‍കിയ ശേഷം ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.
Easy PF Calculator 1.0
User Guide
No comments:
Post a Comment