സ്ഥാപകദിനാഘോഷം
കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ കണ്ണൂരിലും, തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തലശ്ശേരി ഹോട്ടല്‍ & റസ്റ്റോറന്റ് അസോസിയേഷന്‍ ഹാള്‍ തലശ്ശേരിയിലും സ്ഥാപകദിനാഘോഷം വിപുലമായി ആഘോഷിക്കുന്നു.കണ്ണൂരില്‍ 11.8.2012 ന് രാവിലെ 10 മണിക്കും തലശ്ശേരിയില്‍ 12.8.2012ന് രാവിലെ 10 മണിക്കും ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നു.മുഴുവന്‍ അംഗങ്ങളെയും പ്രസ്തുത ആഘോഷപരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.
No comments:
Post a Comment