കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Friday, April 27, 2012


അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്കിന്              അപേക്ഷിക്കാം

സര്‍ക്കാര്‍ ഉത്തരവ് (എം.എസ്) നം. 125/പൊ.വി.വ തീയതി 20/04/2012 പ്രകാരം 75 ശതമാനം ഹാജര്‍നില വച്ചുകൊണ്ട് അഞ്ച് ശതമാനം ഗ്രേസ് മാര്‍ക്ക് എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി എന്‍.സി.സി. കേഡറ്റുകള്‍ക്ക് നല്‍കുവാന്‍ ഉത്തരവായി. അര്‍ഹരായ എല്ലാ കേഡറ്റുകളും അപേക്ഷകള്‍ അതത് യൂണിറ്റ് മുഖാന്തിരം എത്രയും പെട്ടെന്ന് സമര്‍പ്പിക്കേണ്ടതാണ്. വിശദവിവരങ്ങള്‍ www.keralancc.org സൈറ്റില്‍ ലഭ്യമാണ്.

No comments:

Post a Comment