കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Tuesday, February 7, 2012


     പത്താം ക്ളാസ് മാതൃകാ ചോദ്യശേഖരം

പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് 2012 മാര്‍ച്ചില്‍ നടക്കുന്ന പത്താംക്ളാസ് പൊതുപരീക്ഷയ്ക്കുളള മാതൃകാ ചോദ്യങ്ങളും ഉത്തര സൂചികകളും മാതൃകാ ചോദ്യപേപ്പറുകളുമടങ്ങിയ ചോദ്യശേഖരം എസ്.സി.ഇ.ആര്‍.ടി പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം പൂജപ്പുരയിലെ എസ്.സി.ഇ.ആര്‍.ടിയിലും ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്., ആറ്റിങ്ങല്‍, തിരുവനന്തപുരം, ഗവണ്‍മെന്റ് ബോയ്സ് എച്ച്.എസ്., കൊട്ടാരക്കര, കൊല്ലം, ഗവണ്‍മെന്റ് മോഡല്‍ എച്ച്..എസ്., ആലപ്പുഴ, കത്തോലിക് എച്ച്.എസ്., പത്തനംതിട്ട, സെന്റ് ആന്‍സ് എച്ച്.എസ്.എസ്., കോട്ടയം, ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്കൂള്‍, തൊടുപുഴ, ഇടുക്കി, എസ്.ആര്‍.വി.എച്ച്.എസ്., എറണാകുളം, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., തൃശ്ശൂര്‍, മോയിന്‍സ് എച്ച്.എസ്., പാലക്കാട്, ഗവണ്‍മെന്റ് ജി.എച്ച്.എസ്., മലപ്പുറം, മോഡല്‍ എച്ച്.എസ്.എസ്., കോഴിക്കോട്, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., കരിയംപറ്റ, വയനാട്, ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്., കണ്ണൂര്‍, ഗവണ്‍മെന്റ് എച്ച്.എസ്.എസ്., കാസര്‍കോട് കേന്ദ്രങ്ങളിലും രണ്ട് ദിവസത്തിനകം ലഭ്യമാക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. 

No comments:

Post a Comment