ജി.എസ്.ടി.യു ജില്ലാ സമ്മേളനം - വിളമ്പരജാഥ കേരള ഗവര്‍ണര്‍ എം.ഒ.എച്ച്.ഫാറൂഖിന്റെ നിര്യാണത്തില്‍ ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് ദുഖാചരണമായതിനാല്‍ ജി.എസ്.ടി.യു ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള ഇന്നത്തെ(27.1.2012)പരിപാടികള്‍ ഉപേക്ഷിച്ചതായി സംഘാടകസമിതി അറിയിക്കുന്നു.സമ്മേളനസംഘാടകസമിതിയുടെ ഒരു അടിയന്തരയോഗം ഇന്ന് (27.1.2012) വൈകുന്നേരം 3 മണിക്ക് സംഘാടകസമിതി ഓഫീസില്‍ ചേരുന്നു.എല്ലാവരും പങ്കെടുക്കണം.
No comments:
Post a Comment