അദ്ധ്യാപകര്‍ക്ക് ഇംഗ്ളീഷ് പരിശീലനം
|
ബാംഗ്ളൂര്‍ റീജിയണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ളീഷ് 2011-12 ല്‍ പ്രൈമറി ടീച്ചേഴ്സിന് 30 ദിവസത്തെ സൌജന്യ ഇംഗ്ളീഷ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ജനുവരി ഒമ്പത് മുതല്‍ ഫെബ്രുവരി ഏഴ് വരെയാണ് പരിശീലനം. പ്രൈമറി വിഭാഗത്തില്‍ ഇംഗ്ളീഷ് പഠിപ്പിക്കുന്ന, 50 വയസ് കഴിയാത്ത അദ്ധ്യാപകര്‍ ഡിസംബര്‍ 23 ന് മുമ്പ് അതത്ഹെഡ്മാസ്റര്‍മാരുടെസമ്മത പത്രത്തോടെ ചീഫ് പ്ളാനിങ്ഓഫീസര്‍ പൊതുവിദ്യാഭ്യാസഡയറക്ടറേറ്റ്
തിരുവനന്തപുരം വിലാസത്തിലോ dpiplanning@gmail.com ഇമെയിലിലോ അറിയിക്കണം. |
Saturday, December 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment