കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Sunday, December 18, 2011

കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ സമ്മേളനം

2011 ഡിസംബര്‍ 10 നു ശനിയാഴ്ച GSTU ഹാളില്‍   കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലാ സമ്മേളനം ശ്രി സുധീഷ്‌ മുണ്ടേരി (യുത്ത് കോണ്ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട്‌ ) ഉദ്ഘാടനം ചെയ്തു.സംസ്ഥാന നിര്‍വാഹക സമിതി അംഗം ശ്രി കെ.സി.രാജന്‍ ,എ.പി.ഫല്‍ഗുനന്‍ ,ടി.ഓ.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




k

No comments:

Post a Comment