ജി.എസ്.ടി.യു കണ്ണൂര്‍ ജില്ലാ സമ്മേളനം തലശ്ശേരിയില്‍
സ്വാഗത സംഘം 12 .11 .2011 തലശ്ശേരി girls ഹയര്‍ സെക്കന്ററി സ്കൂളില്‍ 3 മണിക്ക് നടക്കുന്നതാണ് .സ്വാഗത സംഘത്തില്‍ എല്ലാ അംഗങ്ങളും പങ്കെടുത്ത് പരിപാടി വന്‍ വിജ യമാക്കാന്‍ ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്യുന്നു.
No comments:
Post a Comment