അഖിലേന്ത്യാ സഹകരണ വാരാഘോഷം :
|
സംസ്ഥാനതല പ്രസംഗ മത്സരം
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍
58-ാം അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോ ടനുബന്ധിച്ച്സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പി ച്ചിരിക്കുന്ന സംസ്ഥാനതല പ്രസംഗ മത്സരം നവംബര്‍ 13 ന് രാവിലെ 9.30 ന് തൃശ്ശൂര്‍, സിവില്‍ ലെയ്ന്‍ റോഡിലെ ജോസഫ് മുണ്ടശ്ശേരി മെമ്മോറിയല്‍ സഹകരണ പരിശീലന കോളേജ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിക്കും. ജില്ലാതല പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയവര്‍ സാക്ഷ്യ പത്രം സഹിതം ഹാജരാകണം. സംസ്ഥാനതല വിജയി കള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റും, ക്യാഷ് പ്രൈസും നവംബര്‍ 14 ന് തൃശ്ശൂരില്‍ വച്ച് സംഘടിപ്പിച്ചിട്ടുള്ള സഹകരണ വാരാഘോഷ ത്തിന്റെ സംസ്ഥാനതല ഉദ്ഘാടന യോഗത്തില്‍ വിതരണം ചെയ്യുമെന്ന് സംസ്ഥാന സഹകരണ യൂണിയന്‍ അഡീഷണല്‍ രജിസ്ട്രാര്‍-സെക്രട്ടറി അറിയിച്ചു |
Friday, November 11, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment