അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി കനകക്കുന്ന് കൊട്ടാരത്തില്‍ ദുരന്തനിവാരണ വകുപ്പ് സംഘടിപ്പിച്ച പോസ്റര്‍ പ്രദര്‍ശനം റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ഗതാഗതമന്ത്രി വി.എസ്.ശിവകുമാര്‍, ഡപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, തിരുവനന്തപുരം മേയര്‍ കെ.ചന്ദ്രിക എന്നിവര്‍ കാണുന്നു.
No comments:
Post a Comment