31ന് രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കും | |
മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ചരമദിനമായ നാളെ (ഒക്ടോബര്‍ 31) രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കും. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാവിലെ 10.15 മുതല്‍ രണ്ട് മിനിറ്റ് മൌനാചരണം നടത്താന്‍ നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. തുടര്‍ന്ന് ഓഫീസ് മേധാവിയുടെ നേതൃത്വത്തില്‍ ദേശീയോദ്ഗ്രഥന പ്രതിജ്ഞയെടുക്കണം. ഈ രണ്ട് മിനിറ്റ് സമയത്ത് ട്രാഫിക് നിര്‍ത്തിവയ്ക്കാനും നിഷ്കര്‍ഷിച്ചിട്ടുണ്ട്. ഇതോടനുബന്ധിച്ച് തിരുവനന്തപുരത്തും ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലും പ്രത്യേക റാലികള്‍ സംഘടിപ്പിക്കും |
Saturday, October 29, 2011
31ന് രാഷ്ട്രീയ സങ്കല്പ് ദിവസമായി ആചരിക്കും
Subscribe to:
Post Comments (Atom)
No comments:
Post a Comment