ഗുരുവന്ദനം നടത്തി
കണ്ണൂര്‍ :ജി.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗുരുവന്ദനം നടത്തി.പഴയകാല അദ്ധ്യാപകനേതാക്കളെ ആദരിച്ചു.ഫോക്ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊ.ബി.മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു.വി.ഇ.കുഞ്ഞനന്ദന്‍ അദ്ധ്യക്ഷത വഹിച്ചു.സംസ്ട്ഥാന എക്സി.അംഗം കെ.സി രാജന്‍
ആദരസമര്‍പ്പണം നടത്തി.ഡോ.ശശിധരന്‍ കുനിയില്‍,എം.ഓ.നാരായണന്‍ , എന്‍ .തമ്പാന്‍ ,പി.പി സുകുബാലകൃഷ്ണന്‍ ,സി.കാര്‍ത്യായനി,എം.രാധാകൃഷ്ണന്‍ ,കെ.വി.കുഞ്ഞിരാമന്‍ ,പി.വി.രാമചന്ദ്രന്‍ ,ടി.കരുണാകരന്‍ ,കയനി ബാലകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
No comments:
Post a Comment