വിഷം കലര്‍ത്തിയ നടപടി ഭീകരര്‍ പോലും ചെയ്യാത്ത കാര്യം - പി.രാമകൃഷ്ണന്‍

കുറ്റിയാട്ടൂര്‍ ഈസ്റ്റ് എല്‍.പി. സ്‌കൂള്‍ അധ്യാപകന്‍ എസ്.പി.മധുസൂദനന്റെ വീട്ടുകിണറ്റില്‍ വിഷംകലര്‍ത്തിയഅക്രമികളെ ഒറ്റപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ജി.എസ്.ടി.യു, കെ.പി.എസ്.ടി.യു. സംഘടനകളുടെ ആഭിമുഖ്യത്തില്‍ നടന്ന പ്രതിരോധസംഘത്തില്‍ സംസാരിക്കുകയായിരുന്നു പി.രാമകൃഷ്ണന്‍. പി.സുഖദേവന്‍ അധ്യക്ഷനായി. ശശിധരന്‍ കുനിയില്‍, കെ.സി.രാജന്‍, മുണ്ടേരി ഗംഗാധരന്‍, അബ്ദുള്‍ഖാദര്‍, വി.പദ്മനാഭന്‍, എം.ഒ.നാരായണന്‍ എന്നിവര്‍ സംസാരിച്ചു
No comments:
Post a Comment