മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം
ജി.എസ്.ടി.യു മട്ടന്നൂര്‍ ഉപജില്ലാ സമ്മേളനം എടയന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ ജില്ലാ പ്രസിഡന്റ് ഡോ.ശശിധരന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു.പി.എ.സുരേശന്‍ അദ്ധ്യക്ഷനായിരുന്നു.ശ്രീ എ.പി.ഫല്‍ഗുനന്‍, കെ.ഇ.ദിലീപന്‍,ശ്രീ പി.കെ.ഹരി,ശ്രീ സുജിത്ത് തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.എം കുഞ്ഞമ്പു സ്വാഗതവും എം ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
യാത്രയയപ്പ് സമ്മേളനം ശ്രീ കെ.സി.രാജന്‍ ഉദ്ഘാടനം ചെയ്തു.സര്‍വീസില്‍ നിന്നും വിരമിക്കുന്ന സംസ്ഥാന പ്രചരണ വിഭാഗം ചെയര്‍മാന്‍ കയനി ബാലക്രിഷ്ണന്‍ മാസ്റ്റര്‍,മട്ടന്നൂര്‍ എ.ഇ.ഒ.ശ്രീ പി.വി.സുരേശന്‍ എന്നിവര്‍ക്ക് ജില്ലാ പ്രസിഡന്റ് ശ്രീ ശശിധരന്‍ കുനിയില്‍ ഉപഹാരം നല്‍കി.
No comments:
Post a Comment