മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം
എടയന്നൂര്‍:ജി.എസ്.ടി.യു മട്ടന്നൂര്‍ സബ് ജില്ലാ സമ്മേളനം 2011 ജനുവരി 8ന് എടയന്നൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ ജി.എസ്.ടി.യു ജില്ലാ പ്രസിഡന്റ്
ഡോ.ശശിധരന്‍ കുനിയില്‍ ഉദ്ഘാടനം ചെയ്തു.പി.എ.സുരേശന്‍ അദ്ധ്യക്ഷനായിരുന്നു.ശ്രീ എ.പി.ഫല്‍ഗുനന്‍,കെ.ഇ.ദിലീപന്‍,പി.കെ.ഹരി,സുജിത്ത്,കെ.പി.പ്രസാദന്‍ തുടങ്ങിയവര്‍
ആശംസ നേര്‍ന്നു.എം.കുഞ്ഞമ്പു സ്വാഗതവും എം.ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
ജി.എസ്.ടി.യു സംസ്ഥാന പ്രചരണ വിഭാഗം ചെയര്‍മാന്‍ ശ്രീ കയനി ബാലകൃഷ്ണന്‍,മട്ടന്നൂര്‍ എ.ഇ.ഒ ശ്രീ സുരേശന്‍ പി.വി എന്നിവര്‍ക്ക് ജില്ലാ പ്രസിഡണ്ട് ഉപഹാരങ്ങള്‍ നല്‍കി.

വൈകുന്നേരം 5 മണിക്ക് ചാലോട് ബസാറില്‍ നടന്ന പൊതുസമ്മേളനം എ.പി.അബ്ദുള്ളക്കുട്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു.എ.പി.ഫല്‍ഗുനന്‍ അദ്ധ്യക്ഷനയിരുന്നു.പ്രദീപ്
വട്ടിപ്രം,ടി.വി.വേണു,കെ.സി.രാജന്‍ എന്നിവര്‍ സംസാരിച്ചു.കെ.പി.പ്രസാദന്‍ സ്വാഗതവും എം.കുഞ്ഞമ്പു നന്ദിയും പറഞ്ഞു.
No comments:
Post a Comment