കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Saturday, July 24, 2010

സംസ്ഥാനതലസമരപ്രചാരണ വാഹനജാഥ

GSTU
സംസ്ഥാനതലസമരപ്രചാരണ വാഹനജാഥ
കാസറ്കോട് നിന്നും വയനാട് നിന്നും 2010 ജൂലായ് 26 മുതല് ഓഗസ്റ്റ് 6 വരെ
ഓഗസ്ത് 7 നു തിരുവനന്തപുരത്ത് അദ്ധ്യാപക പ്രകടനവും
അവകാശരേഖ സമര്പണവും.
**വിദ്യാഭ്യാസ അവകാശനിയമം നടപ്പിലാക്കുക
**കേന്ദ്രനിരക്കില് ശംബളം പരിഷ്കരിക്കുക
**ഇടക്കാലാശ്വാസം അനുവദിക്കുക
**പാഠപുസ്തകവിതരണം കാര്യാക്ഷമാക്കുക
**ഏകീകൃത സിലബസ് നടപ്പിലാക്കുക
**RMSA(രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്)പ്രവര്ത്തനം സജീവമാക്കുക
**വിലക്കയറ്റം തടയുക
സുഹ്രുത്തെ,
ജി.എസ്.ടി.യു സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില് മേല്പ്പറഞ്ഞ ആവശ്യങ്ങള് നേടിയെടുക്കുന്നതിനു വേണ്ടി
2010 ജൂലായ് 26 മുതല് ഓഗസ്റ്റ് 6 വരെ നീണ്ടു നില്ക്കുന്ന സമരപ്രചാരണ ജാഥകല് സംഘടിപ്പിച്ചിരിക്കുകയാണ്.
കാസറ്കോട് നിന്നും സംസ്ഥാന പ്രസിഡന്റ് ശ്രീ ജെ.ശശിയും
വയനാട് നിന്നും ജനറല് സെക്രട്ടറി ശ്രീ ടി.വിനയദാസും നേത്രുത്വം നല്കുന്ന ജാഥകല് ഓഗസ്റ്റ് 6 നു തിരുവനന്തപുരത്ത് സമാപിക്കുന്നു.തുടര്ന്നു ഓഗസ്ത് 7 നു വമ്പിച്ച അധ്യാപകപ്രകടനത്തോടെ സര്ക്കാരിന് അവകാശരേഖ സമര്പ്പിക്കുന്നതാണ്.
ജാഥ-1
കാസറ്കോട്-തിരുവനന്തപുരത്ത്
ഉദ്ഘാടനം:ശ്രീ.രമേശ് ചെന്നിത്തല
(ബഹു.കെ.പി.സി.സി പ്രസിഡന്റ്)
26.7.2010 രാവിലെ 9.30നു ഹൊസങ്കടിയില്

No comments:

Post a Comment