
കണ്ണൂര്‍ :വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കുക,കേന്ദ്ര നിരക്കില്‍ ശമ്പളം പരിഷ്ക്കരിക്കുക,പാഠപുസ്തക വിതരണം കാര്യക്ഷമമാക്കുക,തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു ജി.എസ.ടി.യു. നേതൃത്വത്തില്‍ ഡി.ഡി.ഇ.ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി.മുന്‍ മന്ത്രി കെ.പി.നൂറുദ്ദീന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു.പി.പി.സുകുബലകൃഷ്ണന്‍,കെ.സി.രാജന്‍,എന്‍.തമ്പാന്‍,എ.പി.ഫല്‍ഗുനന്‍ എന്നിവര്‍ പ്രസംഗിച്ചു.
ഡീമാന്റുകള് അത്ര പ്രധാനപ്പെട്ടതല്ല. ശമ്പള പരിഷ്കരണം ഉടന് നടപ്പാക്കുമെന്ന് ഗവണ്മെന്റ് പ്രഖ്യാപിച്ചു കഴിഞ്ഞു. D A യ്ക്ക് വേണ്ടി പോലും സമരം
ReplyDeleteചെയ്യേണ്ടി വന്ന കാലം ഉണ്ടായിരുന്നു. പാഠപുസ്തക വിതരണം കാര്യക്ഷമമായി നടത്താന് സാധിച്ചിട്ടുണ്ട്.