കണ്ണൂർ ജില്ലാ ശാസ്ത്രമേള റിസൾട്ട് വലതുവശത്തുള്ള ലിങ്കിൽ ക്ലിക്കുക >>>ഇരിക്കൂർ സബ് ജില്ലാ കലോത്സവം 2017 -18 റിസൽട് താഴെ കൊടുത്തിരിക്കുന്നു

Thursday, November 9, 2017



1 .ഇരിക്കൂർ  സബ് ജില്ലാ കലോത്സവം 2017 -18 റിസൽട്                    9-11-2017 ഇവിടെ  ക്ലിക്ക്  ചെയ്യുക


2.സ്ക്കൂൾ  വൈസ്‌  പോയിൻറ്    ഇവിടെ  ക്ലിക്ക്  ചെയ്യുക


3 .ഒന്നാം  സ്ഥാനം  നേടിയവർ  ഹൈസ്ക്കൂൾ  ഇവിടെ  ക്ലിക്ക്  ചെയ്യുക 

4 .ഒന്നാം  സ്ഥാനം  നേടിയവർ ഹയർ  സെക്കണ്ടറി ഇവിടെ ക്ളിക്ക്‌ ചെയ്യുക 


5 മുഴുവൻ  റിസൽറ്റിനു വേണ്ടി ഇവിടെ  ക്ലിക്ക്  ചെയ്യുക 

Wednesday, November 8, 2017


1 .ഇരിക്കൂർ  സബ് ജില്ലാ കലോത്സവം 2017 -18 റിസൽട്   8-11-2017ഇവിടെ  ക്ലിക്ക്  ചെയ്യുക





2 .ആകെ പോയൻറ് ഇവിടെ ക്ലിക്ക് ചെയ്യുക

Monday, November 6, 2017


1 .ഇരിക്കൂർ  സബ് ജില്ലാ കലോത്സവം 2017 -18 റിസൽട്  ഇവിടെ  ക്ലിക്ക്  ചെയ്യുക   2 .ആകെ പോയൻറ് ഇവിടെ ക്ലിക്ക്  ചെയ്യുക


Saturday, May 3, 2014

Thursday, April 24, 2014

സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?

> SATURDAY, MARCH 22, 2014

സ്പാര്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതെങ്ങിനെ?
1) Bill Type കളുടെ എണ്ണമനുസരിച്ച് “Accounts-Initialisation-Head Codes ആവശ്യമുള്ളത്ര Head of Account കള്‍ സെറ്റ് ചെയ്യുക. നമ്മുടെ സ്ഥാപനത്തിലെ ഓരോ ബില്‍ ടൈപ്പിന്റേയും Head of Account കള്‍ നമുക്ക് ഇപ്പോള്‍ത്തന്നെ അറിയാമല്ലോ. Salary ബില്ലിന് 01 എന്നും Wages ബില്ലിന് 02 എന്നും Objective Head നല്‍കണം. majh(Function)(നാലക്ക നമ്പര്‍)-smh(Sub function)(രണ്ടക്ക നമ്പര്‍)-minh(Program)(മൂന്നക്ക നമ്പര്‍)-subh(Scheme)(രണ്ടക്ക നമ്പര്‍) എന്ന ക്രമത്തിലായിരിക്കും നിലവിലെ Head of Account. അതിനു ശേഷം വരുന്ന ssh(subsubhead), deth(SubScheme), objh(PrimaryUnit) എന്നിവ 00 ആയും BE, Recovery, Expense എന്നിവ ‘0‘ ആയും സെറ്റ് ചെയ്യണം. ചുവടെയുള്ള ചിത്രം കാണുക.
എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക് (ഓഫീസുകള്‍)
SDO ബില്ലുകള്‍ക്ക് (സ്വയം ശംബളം എഴുതി വാങ്ങുന്നവര്‍)
2)എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ക്ക്, Salary Matters ല്‍ Estt. Bill Type തെരഞ്ഞെടുത്ത് ഓരോ Bill Type കളുടെയും Head of Account മുകളില്‍ പറഞ്ഞ പ്രകാരം Head Codes ല്‍ സെറ്റ് ചെയ്തത് പോലെ തന്നെയാകുന്ന വിധത്തില്‍ എഡിറ്റ് ചെയ്ത് ശരിയാക്കുക.
3)SDO മാര്‍ താഴെ കാണുന്ന വിധം, Head Codes ല്‍ സെറ്റ് ചെയ്ത പ്രകാരം തന്നെ Present Salary Details ല്‍ Head Description സെറ്റ് ചെയ്യുക.
[Bill Type ലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടാത്ത പക്ഷം എസ്റ്റാബ്ലിഷ്മെന്റ് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിന് വേണ്ടി തയ്യാറാക്കാനാവില്ല. അത് പോലെ Present Salary യിലെയും Head Codes ലെയും Head of Account കള്‍ പൊരുത്തപ്പെടുന്നില്ലെങ്കില്‍ SDO ബില്ലുകളും തയ്യാറാക്കാന്‍ സാധിക്കില്ല.] 
4) ബില്ലുകള്‍ പ്രൊസസ്സ് ചെയ്യുക 
5) ബില്ലുകള്‍ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പ് വരു ശേഷം താഴെ ചിത്രങ്ങളില്‍ കാണിച്ച പോലെ ഇ-സബ്മിഷന് വേണ്ടി ബില്ലുകള്‍ നിര്‍മ്മിക്കാം. (Make bill from Pay Roll ന് ശേഷം ബില്ലുകള്‍ ട്രഷറി ഒബ്ജക്ട് ചെയ്യുന്നത് വരെ കാന്‍സല്‍ ചെയ്യാനാകില്ല എന്നോര്‍ക്കുക) ഒന്നിലധികം ബില്ലുകളുണ്ടെങ്കില്‍ യോജിച്ച Head of Account തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം.

6) Accounts-Bills-E_submit bill എന്ന ക്രമത്തില്‍ ബില്ലുകള്‍ തെരഞ്ഞെടുത്ത് ഇ-സബ്മിറ്റ് ചെയ്യുക.


7) ഇ-സബ്മിറ്റ് ചെയ്ത ബില്ലുകളുടെ സ്ഥിതി അറിയാന്‍

(ജില്ലാ ട്രഷറികള്‍ക്ക് കീഴിലുള്ള ഓഫീസുകള്‍ക്ക് ബില്ലുകള്‍ ഇ-സബ്മിറ്റ് ചെയ്യുന്നതിനുള്ള ലിങ്കുകള്‍ ഒക്ടോബര്‍ മാസം മുതല്‍ പ്രവര്‍ത്തനക്ഷമമായിട്ടുണ്ട്. സബ് ട്രഷറികളുടെ കീഴിലുള്ള ഓഫീസുകള്‍ക്ക് അവ പ്രവര്‍ത്തനക്ഷമമാകുന്നതോടെ മാത്രമെ ഇ-സബ്മിഷന്‍ നടത്താന്‍ കഴിയുകയുള്ളൂ)

Click here to download the post

Wednesday, April 23, 2014

Tuesday, April 1, 2014

ജി.എസ് .ടി .യു സംസ്ഥാന സെക്രട്ടറിയേറ്റ്

ജി.എസ് .ടി .യു  സംസ്ഥാന സെക്രട്ടറിയേറ്റ് 



യാത്രാമംഗളം

യാത്രാമംഗളം 




Saturday, January 25, 2014